Lead Storyട്രെയ്നിങ് കാലത്തുണ്ടായ സൗഹൃദം വീട്ടില്‍ പറഞ്ഞിരുന്നു; മകളുടെ ഇഷ്ടത്തിന് എതിര് നിന്നിട്ടില്ല; വിവാഹക്കാര്യം മാതാപിതാക്കളുമായി സംസാരിക്കുന്നതിനെ ആ പയ്യനാണ് എതിര്‍ത്തത്; വിവാഹം നീട്ടി കൊണ്ട് പോകുന്നതിലായിരുന്നു ഞങ്ങളുടെ എതിര്‍പ്പ്; ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ ഉള്ളുരുകി അച്ഛന്‍ മധുസൂദനന്‍ മറുനാടനോട്ശ്യാം സി ആര്‍26 March 2025 11:02 PM IST